¡Sorpréndeme!

With eye on China, govt resurrects highway, underwater tunnel projects | Oneindia Malayalam

2020-07-20 1,613 Dailymotion

With eye on China, govt resurrects highway, underwater tunnel projects
ചൈനീസ് അതിര്‍ത്തിയിലേക്കുളള രഹസ്യ സൈനിക നീക്കത്തിന് ബ്രഹ്മപുത്ര നദിക്കടിയില്‍ കൂടി തുരങ്കപാത നിര്‍മിക്കാനൊരുങ്ങുന്നു. അസമിലെ തെസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലം വരെയാണ് തുരങ്കം നിര്‍മിക്കുകയെന്നാണ് വിവരങ്ങള്‍. തുരങ്കപാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി